പാക്കേജുകൾ

നെസ്റ്റ് പാക്കേജ് ആകർഷങ്ങൾ..

 • ‌45 മാസത്തെ 0% റിസ്ക് ഫ്രീ തുടർ സേവനങ്ങൾ
 • ‌എഗ്രിമെന്റ് കാലയളവിൽ കോഴികൾക്ക് ഫുൾ ഇൻഷുറൻസ് പരിരക്ഷ.
 • ‌TATA സ്റ്റീൽ കൊണ്ട് നിർമിക്കുന്ന ഹൈ-ടെക് കൂടുകൾ
 • ‌വീട്ടു വളപ്പിലും , തട്ടിൻ പുറങ്ങളിലും , പറമ്പുകളിലും ഉപഭോക്താവിന്റെ ആവശ്യനുസൃതം കൂടു ഡിസൈൻ ചെയ്ത് നിർമിച്ചു തരുന്നു.
 • ‌ഭാരത്തിലെവിടെയും സേവന സന്നദ്ധമായ ശൃംഖലകൾ.
 • ‌വളർത്തേണ്ട രീതി തീറ്റക്രമം രോഗപ്രതിരോധം എന്നിവയെ കുറിച്ചുള്ള വിശദമായ നിർദേശങ്ങൾ
 • ‌രോഗ ലക്ഷണങ്ങൾക്ക് വെറ്റിനറി ഡോക്ടറുടെ സേവനം
 • ‌മുട്ട ശേഖരണവും വില്പനയും
 • ഓരോ 15 മാസത്തിലും ഉത്പാദനം കുറയുന്നതിനാൽ മുഴുവൻ കോഴികളെയും മാറ്റി സൗജന്യമായി പുതിയ ബാച്ച് തരുന്നു.
 • ‌കൂടിനോടൊപ്പം ബയോഗ്യാസ് സൗകര്യങ്ങൾക്കുള്ള സാധ്യതകൾ
 • ‌കോഴി തീറ്റ വിതരണം.
 • ‌വിഷ വിമുക്തമായ ജൈവ മുട്ടകൾ